Sri Reddy clarifies allegations against Sachin Tendulkar
തെലുങ്കിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ക്കും സിനിമാപ്രവര്‍ത്തകര്‍ക്കും നേരെ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ച് വിറപ്പിച്ച നടി ശ്രീ റെഡ്ഡി ഏറ്റവും ഒടുവിലായി തിരിഞ്ഞിരിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന് നേര്‍ക്കാണ്. തെലുങ്കിലെ സൂപ്പര്‍ നായിക ചാര്‍മിയുമായി സച്ചിന് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം.